ബോക്സോഫീസ് തൂത്തുവാരിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ 3ഡി പതിപ്പ് നാളെ(വെള്ളിയാഴ്ച്ച)തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3ഡി പതിപ്പ് ‘റിയല്‍ പുലിമുരുകനെ’ പോലെ തന്നെ ഹിറ്റാകുമെന്നാണ് പ്രതീക്ഷകള്‍.
‘മെന്‍ ഇന്‍ ബ്ലാക്ക്’ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കടത്തിവെട്ടി ഏറ്റവും കൂടുതല്‍ പേര് ഒരേ സമയം കണ്ട 3ഡി ചിത്രം എന്ന ഖ്യാതിയും പുലിമുരുകന് സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: