Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൃഷ്ണ സന്ദേശവുമായി നഗരപ്രദക്ഷിണം ചെയ്ത് ഇസ്‌കോണ്‍ പദയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:26 pm IST
in Kozhikode

കോഴിക്കോട്: ശ്രീകൃഷ്ണ സന്ദേശം പകര്‍ന്നു അന്താരാഷ്‌ട്ര കൃഷ്ണാവബോധ സമിതി – ഇസ്‌കോണ്‍, നടത്തുന്ന പദയാത്ര കോഴിക്കോട്ട്. 2011 ഏപ്രിലില്‍ ദ്വാരകയില്‍ നിന്നാരംഭിച്ച പദയാത്രയാണ് നഗരത്തില്‍ രണ്ടാം ദിവസം പ്രയാണം പൂര്‍ത്തിയാക്കിയത്.

രാവിലെ വളയനാട് ദേവീക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച യാത്ര നഗരംചുറ്റി തളി മഹാക്ഷേത്ര പരിസരത്ത് സമാപിച്ചു. ഭാരതപര്യടനം നടത്തുന്ന ഇസ്‌കോണിന്റെ ആറാമത്തെ പദയാത്രയാണിത്. 1984ലായിരുന്നു ആദ്യ പദയാത്ര. ഇതിനു മുമ്പു നടന്ന എല്ലാപദയാത്രകളും കേരളത്തില്‍ എത്തിയിരുന്നെങ്കിലും കോഴിക്കോട്ടെത്തിയിരുന്നില്ല. 1984 ലും 94 ലും നടത്തിയ പദയാത്രകള്‍ മാത്രമാണ് കോഴിക്കോട്ടെത്തിയത്. ഒരു പദയാത്ര ഭാരത പര്യടനം പൂര്‍ത്തിയാക്കാന്‍ എട്ടുവര്‍ഷമാണ് എടുക്കുന്നത്.

കൃഷ്ണാവതാര കഥയും ഭഗവദ് ഗീതയുമൊക്കെ ഉള്‍പ്പെടുന്ന മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ യാത്രയുടെ ഭാഗമായി വില്‍പ്പന നടത്തുന്നുണ്ട്. 1000 രൂപയുടെ പുസ്തകങ്ങള്‍ യാത്രയുടെ ഭാഗമായി 500 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. രണ്ടു കാളകള്‍ വലിക്കുന്ന വലിയ രഥമാണ് യാത്രയുടെ പ്രധാന ആകര്‍ഷണം. ശ്രീ ചൈതന്യ മഹാപ്രഭു (ശ്രീകൃഷ്ണന്‍)വിന്റെയും നിത്യാനന്ദ പ്രഭു(ബലരാമന്‍)വിന്റെയും ഇസ്‌കോണ്‍ സ്ഥാപാകാചാര്യന്‍ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെയും വിഗ്രഹങ്ങളാണ് ഈ രഥത്തിലുള്ളത്. ആചാര്യദാസിന്റെ നേതൃത്വത്തിലുള്ള 33 ബ്രഹ്മചാരികള്‍ പദയാത്രയായി രഥത്തെ അനുഗമിക്കുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും റഷ്യയില്‍ നിന്നുള്ള രണ്ടുപേരും ഈ സംഘത്തിലുണ്ട്. ഒരു ദിവസം 10 മുതല്‍ 12 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഈ യാത്രയ്‌ക്കിടയില്‍ പുസ്തകവില്‍പ്പന നടത്തുകയും ചെയ്യും.

ഗുജറാത്തില്‍ നിന്നുള്ള കാണ്‍ക്രജ് ഇനത്തില്‍പ്പെട്ട അഞ്ചു കാളകളാണ് രഥം വലിക്കുന്നതിനായി ഉള്ളത്. ഒരു സമയം രണ്ടു കാളകളാണ് രഥം വലിക്കുക. ഇവക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ ഇവയെ മാറ്റി മറ്റു കാളകളെകൊണ്ട് രഥം വലിപ്പിക്കും. പാചകം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ മൂന്ന്‌ട്രോളികളും യാത്രയിലുണ്ട്.

പദയാത്ര അവസാനിപ്പിക്കുന്ന ക്ഷേത്ര സങ്കേതങ്ങളില്‍ നഗരസങ്കീര്‍ത്തനം, സന്ധ്യാ ആരതി, ഹരിനാമസങ്കീര്‍ത്തനം, പ്രസാദ വിതരണം, ഭഗവദ് ഗീത ക്ലാസ്, പുസ്തകവിതരണം എന്നിവ നടത്തും. യാത്ര ആരംഭിക്കുംമുമ്പ് രാവിലെ നിര്‍മ്മാല്യ പൂജ, തുളസി ആരതി, നരസിംഹ ആരതി, ഗുരുപൂജ, പ്രസാദ വിതരണം എന്നിവയുണ്ടാകും. ഇന്ന് രാവിലെ തളി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നഗരപ്രദക്ഷിണം നടത്തി തളി ക്ഷേത്രത്തില്‍ തന്നെ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.