മീനങ്ങാടി: പെണ്‍കുട്ടിയുടെ തിരോധാനവും ഇതിനൊപ്പം യുവാവിനെ കാണാതായതും സംബന്ധിച്ച് മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. മീനങ്ങാടി പോലീസ് സ്റ്റേഷന്പരിധിയില്വരുന്ന മീനാക്ഷി(18) യെയാണ് ജൂ ണ് ആറിന് കാണാതായത്. കൊളഗപ്പാറ വട്ടത്തിമൂല പുളിക്കല്‍ അസമില്‍(20)എന്നയാ ള്‍ മീനാക്ഷിയെ കൂട്ടിക്കൊണ്ടുപോയതായാണ് പോലീസ് സംശയിക്കുന്നത്. രണ്ടുപേരെക്കുറിച്ചുംഎന്തെങ്കിലും വിവരം കിട്ടിയാല്‍ മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ. അറിയിച്ചു. ഫോണ്‍: 9497980 815, 04936247204, 9497935158.
പ്രതികരിക്കാൻ ഇവിടെ എഴുതുക: