Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഭൂമി കയ്യേറ്റം – വേറേയും താരങ്ങള്‍ കുടുങ്ങിയേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 05:02 pm IST
in Special Article

ദിലീപിനു നേരെ മറുകുന്നത് വേറേയും കുരുക്കുകള്‍. ഭൂമികയ്യേറ്റത്തിന്റെ പേരിലാണ് പുതിയ കുരുക്കുകള്‍ മുറുകുന്നത്. ചാലക്കുടിയില്‍ ഡി സിനിമാസിന്റെ പേരിലും കുമരകത്തു മറ്റൊരു കയ്യേറ്റവുമായി പുതിയ രണ്ടു കേസുകള്‍കൂടി ദിലീപിന്റെ പേരിലായി. എഠുക്കലും മറിച്ചു വില്‍ക്കലുമായി വന്‍ റിയല്‍ എസ്റ്റേറ്റു ബിസിനസുള്ള ദിലീപിന്റെ പേരില്‍ ഇനിയും ഇത്തരം കുരുക്കുകള്‍ വരാം എന്നാണ് സൂചനകള്‍. പലതും കയ്യേറിയിട്ടുള്ളതു ഗുണ്ടാഭീഷണി ഉപയോഗിച്ചാണ്.

ഇക്കണക്കിനുപോയാല്‍ മലയാള സിനിമയിലെ വന്‍താരങ്ങളടക്കം കയ്യേറ്റത്തിന്റെ പേരില്‍ കുരുക്കിലാകുമെന്നാണ് സൂചന. ഇവരില്‍ ചിലരുടെ പേരില്‍ നേരത്തെ തന്നെ വലിയ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വാധീനത്താല്‍ ഒതുക്കുകയായിരുന്നു. ഇങ്ങനെ ഭൂമി കയ്യേറിയ രണ്ടു പ്രമുഖ താരങ്ങളെക്കുറിച്ചും അതിനെക്കുറിച്ചു അന്വേഷിക്കണമെന്നും ഒരു പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് പ്രസ്താവന നടത്തിയിരുന്നു. താരാരാധനയുടെ മറവില്‍ ഇവര്‍ ക്രിമിനല്‍ സ്വഭാവത്തിലൂടെയാണ് ഭൂമികയ്യേറിയിട്ടുള്ളതെന്നാണ് നേരത്തെ പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

ശരിയായരീതിയില്‍ അന്വേഷണം ഉണ്ടാവുകയാണെങ്കില്‍ ഭൂമിക്കച്ചവടമുള്ള പല സിനിമാക്കാരുടേയും നില പരുങ്ങലിലാകുമെന്നാണ് പറയപ്പെടുന്നത്. സിനിമാക്കാരാണെന്ന പേരില്‍ എന്തും ചെയ്യാമെന്നുള്ളതിന്റെ ഹുങ്കാണ് ഇത്തരക്കാര്‍ കാണിക്കുന്നത്. സിനിമാക്കാര്‍ ഒരു തരത്തിലും പ്രത്യേക അധികാരങ്ങളോ ആനുകൂല്യങ്ങളോ അവകാശപ്പെട്ടവരല്ല. പൊതുസമൂഹത്തെക്കാള്‍ എന്തു വ്യത്യാസമാണ് അവര്‍ക്കുള്ളതെന്നാണ് ചോദ്യമുയരുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

India

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.