വൈപ്പിന്‍: ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തില്‍ പച്ചക്കറി വിത്തുകള്‍ പാകി. ദേവസ്വം ഓഫീസര്‍ പി.എ. അജിത ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.എം. പ്രസൂണ്‍, സെക്രട്ടറി എന്‍.ബി. ചന്ദ്രഹാസന്‍, അംഗങ്ങളായ രാജേഷ്, ഡൈജു, മനോഹരന്, മണി, ഷൈബി ഗോപാലകൃഷ്ണന്, മേല്‍ശാന്തി ഗോപാലകൃഷ്ണന് എമ്പ്രാന്തിരി, അജിതകുമാരി, ക്ഷേത്രം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: