തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി തമിഴ്നാട് ഉസുലാംപെട്ടി സ്വദേശി ആണ്ടിസ്വാമി പോലീസ് അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡും പേരൂര്‍ക്കട പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: