കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശികളായ രണ്ട് പേരുടെ രഹസ്യ മൊഴിയാണു രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
ദിലീപിനെയും സുനില്‍കുമാറിനേയും ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനനില് കണ്ടു എന്നാണ് മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: