കണ്ണൂര്‍: ഇലക്ട്രിസിറ്റി ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്തവരെ മസ്ദൂര്‍ ആയി നിയമിക്കുന്നതിലേക്കുളള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പ്രമാണ പരിശോധന 17 മുതല്‍ പിഎസ്സി കോഴിക്കോട് ജില്ലാ, മേഖലാ ഓഫീസുകളില്‍ നടത്തും. 17ന് രാവിലെ 9മണി രജി.നമ്പര്‍: 100001 100283വരെ, 11മണി: 100284 100564 വരെ, 18ന് രാവിലെ 9മണി: 100565 100850 വരെ, 11 മണി: 100851 101138 വരെ, 19ന് രാവിലെ 9മണി: 101139 101424 വരെ, 11മണി: 101425 101710 വരെ, 20ന് രാവിലെ9 മണി: 101711 101991 വരെ, 11മണി: 101992 102273 വരെ, 21ന് രാവിലെ 9മണി 102274 102665 വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: