സ്ത്രീകള്‍ക്ക് ഇനി മൊബൈല്‍ നമ്പര്‍ നല്‍കാതെ റീചാര്‍ജ് ചെയ്യാം. വോഡഫോണാണ് സ്ത്രീകള്‍ക്ക് മാത്രമായി പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായുമായെത്തിയിരിക്കുന്നത്. ‘വോഡാഫോണ്‍ സഖി’ എന്നാണ് ഈ പദ്ധതിയുടെ പേര്.
ഇതിനായി നിങ്ങള്‍ പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്ബറിലേക്ക് എസ്എംഎസ് അയക്കണം അപ്പോള്‍ ഒരു ഓടിപി (OTP ONE TIME PASSEWORD)ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഈ ഓടിപി (OTP ONE TIME PASSEWORD നിങ്ങള്‍ക്ക് റീചാര്‍ജ് ചെയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: