Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പെരുവഴിയില്‍ തീരാനുള്ളതോ ജീവന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 11:14 pm IST
in Special Article

നമ്മുടെ പോലീസുകാരെല്ലാം മനശാസ്ത്ര വിദഗ്ധരോ ഭ്രാന്തിനു ചികിത്സിക്കുന്ന ഡോക്ടര്‍മാരോ ആണോ? കോഴിക്കോട് സ്‌ക്കൂള്‍ പരിസരത്ത് ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച കേസില്‍ പിടിയിലായ ആള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പെട്ടെന്നു പ്രഖ്യാപിച്ചു കളഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ കുട്ടിയെ കത്തിക്കു കുത്തിയത്. രക്ഷപെട്ടോടിയ ഇയാളെ നാട്ടുകാരാണ് പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചത്. അയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് പോലീസ് കണ്ടെത്തി.

കത്തിയുമായി ഒരാള്‍ സ്‌ക്കൂള്‍ പരിസരത്തെത്തി ഒരു പ്രകോപനവുമില്ലാതെ ഒരുകുട്ടിയെ കുത്തിക്കൊന്ന് ഓടി രക്ഷപെടാന്‍ ഓടുന്നു. പോലീസ് ഉടനെ പ്രകാപിക്കുന്നു അയാള്‍ മാനസീകരോഗിയാണെന്ന്. എന്തര്‍ഥത്തിലാണ് പോലീസ് ഇയാള്‍ മാനസീകരോഗിയാണെന്നുറപ്പിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍. നാളുകളായി ചിലകൊലക്കേസ് പ്രതികളെ പോലീസ് ഇങ്ങനെ പെട്ടെന്ന് ഭ്രാന്തന്മാരാക്കുന്നുണ്ട്. സ്‌ക്കൂള്‍കുട്ടി കൊല്ലപ്പെട്ട സംഭവം വായിച്ചപ്പോഴും പോലീസിന്റെ പെട്ടെന്നുള്ള കണ്ടെത്തല്‍ മനസിലാകുന്നില്ല. ആരാന്റെ പുള്ള ചത്താല്‍ നമുക്കെന്ത്. വെറുതെ കേസും കുട്ടീശൊരവുമായി വെറുതെ സമയം കളയാന്‍ ആരെക്കൊണ്ടാവും എന്നാണോ പോലീസിന്റെ മനസിലിരിപ്പെങ്കില്‍ മറ്റൊന്നും പറയാനില്ല.ഇങ്ങനെ ആര്‍ക്കുംവേണ്ടാത്ത ആരുടേയൊക്കെ വേണ്ടപ്പെട്ടവരും ബന്ധുക്കളുമൊക്കെ നിത്യവും ചത്തുംകൊന്നും തീരുന്നുണ്ടല്ലോ!

ഇനി പോലീസ് പറയുന്നതുപോലെ അയാള്‍ മാനസികരോഗിയായിരിക്കാം.ഊരിപ്പിടിച്ച കത്തിയുമായി ഓടിച്ചെന്നു ഒരുമാനസികരോഗിക്കു അയാളുടെ വിഭ്രാന്തിയില്‍ ഒരു പൈതലിനെ കുത്തിക്കൊല്ലാവുന്ന പേപിടിച്ച സാമൂഹികാന്തരീക്ഷമാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നു വേണം മനസിലാക്കേണ്ടത്. ഇത്രയുംകാലം പൊന്നുപോലെ വളര്‍ത്തിയ മകന്‍ ഒരു ഭ്രാന്തന്റെ പിച്ചാത്തിപ്പിടിയില്‍ തീര്‍ന്നുവെന്നു ആ കുട്ടിയുടെ മാതാപിതാക്കള്‍ ആശ്വസിക്കണം അല്ലേ!എന്തു മാനസികാവസ്ഥയിലാണു കേരളം.

നിത്യവും ആരുടേയോ പിച്ചാത്തിപ്പിടിയിലും ബോംബിലുമൊക്കെയായി ആരെക്കെയോ പെരുവഴിയില്‍ തീരുന്നുണ്ട്.  ഇതിനെല്ലാം പോലീസിനെ കുറ്റപ്പെടുത്താനാവില്ല.

പക്ഷേ ഒന്നുണ്ട്, കുറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം അനിവാര്യകാമേണ്ട അവശ്യ സര്‍വീസ് മാത്രമല്ല പോലീസ്. സാമൂഹ്യ സുരക്ഷ എന്നുള്ളത് ഒത്തിരി അടരുകളുള്ള സംവിധാനമാണ്. കുറ്റങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മനസിലാക്കുകയും അതു നിരീക്ഷിക്കുകയും അതിനെതിരെ ജാഗ്രതപുലര്‍ത്തി അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കലിന്റെയും കൂടി സംവിധാനമാണ് പോലീസ്.അതും ചേര്‍ന്നതാണ് ആഭ്യന്തര സുരക്ഷ.

ആള്‍ക്കൂട്ടത്തിലും അവയുടെ പരിസരങ്ങളിലും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും കത്തിയും വടിവാളും ബോംബും മറ്റുമായി കള്ളും കഞ്ചാവും പെണ്‍വാണിഭവവും രാജ്യദ്രോഹവുംമൊക്കെയുള്ള, പോലീസ് പറയുന്ന മാനസീകാസ്വാസ്ഥ്യം ഉള്ളവരും അല്ലാത്തവരുമായവര്‍ പകല്‍വെളിച്ചത്തില്‍ പൊതു സമൂഹത്തെ ഭയപ്പെടുത്തി അലയുന്നുണ്ട്. അവരില്‍നിന്നും പൗരസമൂഹത്തിന് എന്തു സുരക്ഷയാണുള്ളത്. അവരാല്‍ കൊല്ലപ്പെട്ടതിനുശേഷം പോലീസ് അന്വേഷിക്കുമല്ലോ എന്ന മുടന്തന്‍ ന്യായത്തിനാണോ പ്രസക്തി. അതു മനസിലാവണമെങ്കില്‍ നമ്മെ ഭരിക്കുന്നവര്‍ മാനസികമായി വളരണം. ജനത്തെ പാര്‍ട്ടിക്കതീതമായി മനുഷ്യരായി കാണണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.