ചെറുപുഴ: കുണ്ടംതടം ആയുരാരോഗ്യ വനിത ക്ലിനിക്കില്‍ നാളെ സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. രാവിലെ 10 മുതല്‍ രണ്ടു മണിവരെയാണ് ക്യാമ്പ്. ആര്‍ത്തവ തകരാറുകള്‍, വെള്ളപോക്ക്, ഗര്‍ഭപാത്ര തള്ളല്‍, സ്ത്രീ പുരുഷ വന്ധ്യത, ആര്‍ത്തവവിരാമ വിഷമതകള്‍, സ്ത്രീ സൗന്ദര്യ പ്രശ്നങ്ങള്‍, എന്നിവയ്ക്കുള്ള സൗജന്യ പരിശോധനകള്‍ നടത്തുന്നതാണ്. പ്രശസ്ത സ്ത്രീരോഗ വിദഗ്ദ്ധ ഡോ.എ.അസ്മാബിയുടെ സേവനം ക്യാമ്പില്‍ ലഭിക്കും. 9447704403, 9746245076.
പ്രതികരിക്കാൻ ഇവിടെ എഴുതുക: