തളിപ്പറമ്പ്: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളപട്ടണം കുന്നുംകൈ കോളനിയിലെ കൊയിലേരിയന്‍ നിഖിലിന്റെ ഭാര്യ ശ്രുതി(22)ആണ് മരിച്ചത്. പയ്യന്നൂര്‍ വനിതാ പോളിടെക്നിക്ക് വിദ്യാര്‍ത്ഥിനിയാണ് ശ്രുതി, ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: