കൊച്ചി: സിഎംപി സംസ്ഥാന ക്യാമ്പ് ഇന്നും നാളെയുമായി ആലുവയില്‍ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര് അരവിന്ദാക്ഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈഎംസിഎ ഹാളില്‍ രാവിലെ 11ന് ക്യാമ്പിന് തുടക്കമാകും. അധികാരത്തിലുള്ള അഞ്ച് വര്‍ഷവും നിത്യോപയോഗ സാധനങ്ങള്്ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്ന വാദ്ഗാനം പിണറായി സര്‍ക്കാര്‍ തെറ്റിച്ചു. അതിലും ഗുരുതരമായ പനി മരണങ്ങളില്പ്പെട്ട് സംസ്ഥാനം ദുരിതത്തിലായിരിക്കുകയാണ്. ദിലീപ് ഉള്‍പ്പെടെയുള്ള നടന്മാരുടെ പ്രവര്‍ത്തന രീതികളിലൂടെ കേരളത്തില്‍ മാഫിയ പ്രവര്‍ത്തനം നടത്തുന്ന സംഘടനയായി ‘അമ്മ’ അധപതിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: