കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല.
കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം. അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് പറഞ്ഞു. കേസില്‍ അദ്ദേഹം ആരോപണ വിധേയന് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: