വൈക്കം: ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോപരിപാടി നടത്തിപ്പിനായി കണ്ണന് ജനറല്‍ കണ്‍വീനറായും ടി. സുരേഷ് കോ-കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജഗജിത്ത്, ഹരി, ജിജോ ജോസഫ്, പി.പി. രാജേഷ്, പ്രവീണ്‍ കെ മോഹന്‍, കെ.റ്റി. സുരേഷ്, സജേഷ്, കെ.പി. പ്രവീണ്‍, ഉഷാ ഷാജി, ശ്രീകലാ വിശ്വംഭരന്, തുളസീ വിജയന്, സന്ധ്യാമോള്‍ ബിജു, നീലകണ്ഠന് നമ്പൂതിരി, അനിതാ ജയമോഹന്, സന്ധ്യാ അനില്‍, ലക്ഷ്മീ ജയദേവന്, റ്റി.പി. ജയപ്രകാശ് തെക്കേടത്ത്, കെ.ജെ. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള ഉപസമിതിയ്ക്ക് രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: