തിരുവനന്തപുരം: എംഎല്‍എമാരായ മുകേഷിന്റെയും ഗണേശിന്റെയും എംപിയായ ഇന്നസെന്റിന്റെയും രാജി ആവശ്യപ്പെടാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല.
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ഒരു വര്‍ഷത്തോളം മുകേഷിന്റെ ഡ്രൈവറും വിശ്വസ്തനും ആയിരുന്നു. ഇതില്‍ ദുരൂഹതയുള്ളത് കൊണ്ടാണ് ദിലീപിനെ സംരക്ഷിക്കാന്‍ മുകേഷ് ശ്രമിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ സംബന്ധിച്ച് മുകേഷിന് മുന്‍കൂട്ടി അറിയാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: