കാഞ്ഞങ്ങാട്: സ്വാമി ചിദാനന്ദപുരിയുടെ കുളത്തൂര്‍ അദൈ്വതാശ്രമ സ്ഥാപനത്തിന്റെ 25 ാം വാര്‍ഷികം പിപുലമായി ആഘോഷിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. വിജയത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
റിട്ട. ആര്‍ഡിഒ ഇ.ചന്ദ്രശേഖരന് നായര്‍ (പ്രസിഡണ്ട്), ടി.വി.ഭാസ്കരന് (വര്‍ക്കിങ്ങ് പ്രസിഡണ്ട്), ഗോവിന്ദന് മാസ്റ്റര്‍ കൊട്ടോടി (ജനറല്‍ കണ്‍വീനര്‍), എന്‍.എസ്.പൈ (ട്രഷറര്‍). ജില്ലയിലെ പ്രമുഖ സന്യാസിവര്യന്മാരും പ്രമുഖ വ്യക്തികളും രക്ഷാധികാരികളാണ്.സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം 15ന് 4 മണിക്ക് മാവുങ്കാലില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: