കൊച്ചി: തൊഴില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്‍ഡസ്ട്രിയല്‍ റിവ്യു കമ്മിറ്റി യോഗം എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ 25 രാവിലെ 11ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ നടത്തും. യോഗത്തില്‍ ജില്ലയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന് ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: