കാസര്‍കോട്: മടിക്കൈ ഗവ.ഐടിഐയിലെ 2017 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ 14ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0467 2240282.

പ്രതികരിക്കാൻ ഇവിടെ എഴുതുക: