കാഞ്ഞങ്ങാട്: ഭാരതീയ കിസാന്‍ സംഘ് കാസര്‍കോട് ജില്ല സമ്മേളനം 30ന് മല്ലം ദുര്‍ഗപരമേശ്വരി ക്ഷേത്ര പരിസരത്ത് നടക്കും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ.നാരായണന് കുട്ടി, സംഘടന സെക്രട്ടറി സി.എച്ച്.രമേഷ്, ജന.സെക്രട്ടറി കെ.വി.സഹദേവന് തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ശങ്കരനാരായണ ഭട്ട് (അദ്ധ്യക്ഷന്‍), എന്‍.രാമ മാസ്റ്റര്‍ (ജന.സെക്രട്ടറി), സദാനന്ദ ഷെട്ടി കൊമ്മണ്ട (ഖജാന്‍ജി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: