പത്തനംതിട്ട: സ്ത്രികളുടെ മാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരത് ധര്‍മ്മ മഹിളാസേന ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 7ന് രാവിലെ 11 മണിക്ക് പത്തനംതിട്ട കളക്ട്രേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുനി രാജു അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റുമാരായ സുമംഗലാ രാജന്, സൂര്യകല, രേഷ്മാ എന്‍.ധരന്‍, ജനറല്‍ സെക്രട്ടറിമാരായ ലോലമ്മ, രാജശ്രീ, ബിന്ദു കളയ്ക്കാട്, പുഷ്പാ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: