കാസര്‍കോട്: ജില്ലയിലെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതി വിവരങ്ങള്‍ എല്ലാ മാസവും 10 നകം പ്ലാന്‍ സ്പേസില്‍ അപ് ലോഡ് ചെയ്യണമെന്നും എല്ലാ മാസവും എട്ടിനകം പുരോഗതി വിവര റിപ്പോര്‍ട്ട് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പ്ലാന്‍ സ്പേസ് വഴിയുളള പദ്ധതി അവലോകനമാണ് ജില്ലാ വികസനസമിതി യോഗങ്ങളില്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: