കേണിച്ചിറ:പൂതാടി സർവ്വീസ് സഹകരണ ബാങ്ക് കോർ ബാങ്കിങ്ങ് ഉദ്ഘാടനവും ,ഉന്നത വിജയം നേടിയവിദ്യാർത്ഥികൾക്കുള്ളഅവാർഡ് ദാനവും നാളെ നടക്കും. രണ്ട് മണിക്ക് കേണിച്ചിറ വ്യാപാരഭവൻ ഹാളിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവഹികളായ കെ.കെ വിശ്വനാഥൻ, എൻ.ആർ സോമൻ, ടി.കെ വിശ്വനാഥൻ എന്നിവർ അറിയിച്ചു.. നൂതന ബാങ്കിഗ് സൗകര്യങ്ങൾ ഗ്രാമീണ മേഖലയിലെ എല്ലാ ഇടപാടുകൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായണ് കോർ ബാങ്കിങ്ങ് സൗകര്യം ഒരുക്കിയിരുക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: