Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പപ്പടവ്യവസായം തകര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 11:13 am IST
in Kollam

സ്വന്തം ലേഖകന്‍

പുനലൂര്‍: ഓണത്തിന് രണ്ട് മാസം ബാക്കിനില്‍ക്കെ പപ്പട വ്യവസായം നിലയ്‌ക്കുന്നു. പരമ്പരാഗത പപ്പടനിര്‍മ്മാതാക്കള്‍ തൊഴില്‍ മതിയാക്കി മറ്റ് മേഖലകള്‍ തേടുകയാണ്. അസംസ്‌കൃ വസ്തുക്കളുടെ വിലവര്‍ധനവാണ് പപ്പട നിര്‍മ്മാണത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നത്.

തലമുറകള്‍ കൈമാറിവന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ടെങ്കിലും ഉപജീവനത്തിന് മറ്റ് ജോലികള്‍ തേടുകയേ നിര്‍വാഹമുള്ളൂ എന്ന് ഈ രംഗത്ത് പണിയെടുക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പപ്പട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പടക്കാരം, എണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്.

പപ്പടത്തിന്റെ വിലക്കൂടുതലും എണ്ണത്തിലെ കുറവും ഉപഭോക്താക്കളെയും പിന്നോട്ടടിക്കുന്നു. അതേസമയം പുതിയ രീതിയിലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് പായ്‌ക്ക് ചെയ്‌തെത്തുന്ന തമിഴ്‌നാട് പപ്പടങ്ങളുടെ കടന്നുവരവും പരമ്പരാഗത നിര്‍മ്മാണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

നിശ്ചിത അനുപാതത്തില്‍ പപ്പടക്കാരവും ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ഉഴുന്നുമാവില്‍ ചേര്‍ത്ത് കുഴച്ച് ആട്ടുകല്ലിലിടിച്ച് പാകമാക്കിയ മാവ് ഉരുളകളാക്കി പരത്തിയാണ് പപ്പടം നിര്‍മ്മിക്കുന്നത്. പരസ്പരം ഒട്ടാതിരിക്കാന്‍ അരിപ്പൊടിയോ മൈതയോ തൂകി ഇത് വെയിലത്തിട്ട് ഉണക്കി പോളിത്തീന്‍ കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതാണ് പരമ്പാരഗത രീതി. ജോലിക്കൂടുതലും തൊഴിലാളികളുടെ കുറവും മൂലം കുഴയ്‌ക്കാനും പരത്താനും മെഷീനുകള്‍ എത്തിയതോടെ പപ്പടത്തിന്റെ ഗുണവും രുചിയും നഷ്ടമായി. ഇതോടെ ആവശ്യക്കാരും കുറഞ്ഞു.

അഞ്ച് കിലോയില്‍ താഴെമാത്രം ഉഴുന്ന് ഉപയോഗിക്കുന്ന തങ്ങള്‍ക്ക് മെഷീന്‍ വാങ്ങാനാവില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലെന്നും അമ്പത്തഞ്ച് കൊല്ലമായി ഈ മേഖലയില്‍ പണിയെടുക്കുന്ന എഴുപതുകാരനായ എന്‍. രാജന്‍ ജന്മഭൂമിയോട് പറഞ്ഞു. അടുത്തിടെയായി ഉഴുന്നിന് അല്പം വില കുറഞ്ഞുവെങ്കിലും എണ്ണം കൂട്ടേണ്ടി വരുന്നതോടെ പിടിച്ചുനില്പ് പ്രയാസത്തിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.