കാസര്‍കോട്: കാസര്‍കോട് എസ്വിടി റോഡില്‍ വെങ്കിട്ടരമണ ക്ഷേത്രത്തിന് സമീപത്ത് ബിജെപി ജില്ലകമ്മറ്റിയുടെ പുതിയ താല്‍ക്കാലിക ഓഫീസിന്റെ ഉദ്ഘാടനം നാളെ നടക്കും.
രാവിലെ ആറ് മണിക്ക് ഗണപതിഹോമം, 8.30ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന് ഓഫീസ് ഉദ്ഘാടനം ചെയ്യും. പുതിയ വിലാസം: ദത്താത്രേയ, നിയര്‍ വെങ്കിട്ടരമണ ടെമ്പിള്‍, എസ്വിടി റോഡ്, കാസര്‍കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: