Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ബട്കലിലെ യുവാക്കള്‍,​ പാക് മുതലെടുപ്പിന്റെ ഇരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 05:05 pm IST
in Special Article

 

ബട്കല്‍, കര്‍ണാടകയിലെ മംഗളൂരില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന സ്ഥലം. എട്ടാം നൂറ്റാണ്ടില്‍ വ്യാപാരത്തിനും മഞ്ഞ ലോഹം മോഹിച്ചും എത്തിയ അറബികളെന്ന് പറയപ്പെടുന്ന നവയത്ത് കുടുബങ്ങളാണ് ഇവിടെ അധികവും വസിക്കുന്നത്.

ചരിത്രം പരിശോധിച്ചാല്‍ യാതൊരു വിധ ലഹളകളിലും ‘മിനി ദുബായ്’ എന്ന് അറിയപ്പെടുന്ന ബട്കലുള്‍പ്പെട്ടിട്ടില്ല. തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ ധാരാളം സുഗന്ധദ്രവ്യങ്ങളുടേയും ഇലക്ട്രോണിക്ക് സാമഗ്രികളുടേയും വസ്ത്രങ്ങളുടേയും കലവറയായിരുന്നു ബട്കല്‍. പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ഈ പ്രദേശം. 1920 കാലഘട്ടം മുതല്‍ പാക്കിസ്ഥാനുമായി ബട്കല്‍ വ്യാപാര ബന്ധം വരെ പുലര്‍ത്തിയിരുന്നു. വിഭജനത്തിന് ശേഷം ബട്കലിലെ ചില നവയത്ത് കുടുംബങ്ങള്‍ പാക്കിസ്ഥാനിലേയ്‌ക്ക് കുടിയേറുകയുണ്ടായി.

വര്‍ഗ്ഗീയ ലഹളകളിലാതിരുന്നിട്ടും ബട്കലില്‍ 1996ല്‍ ബിജെപി എംഎല്‍എ ചിത്തരഞ്ജന്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായതുമില്ല.

ബട്കലിലെ പ്രദേശവാസികള്‍ പറയുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ധാരാളം ഹവാല പണം ബട്കലിലേയ്‌ക്ക് ഒഴുകുന്നുണ്ടെന്നാണ്. ബട്കലുമായുള്ള ബന്ധത്തിലൂടെ പാക്കിസ്ഥാന്‍ മുതലെടുപ്പ് നടത്തിയെന്നാണ് പ്രദേസവാസികള്‍ പറയുന്നത്. ഇവിടങ്ങളില്‍ വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കുന്നതിന് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ പ്രവര്‍ത്തിച്ചെന്നും പ്രദേശവാസികള്‍ പറയുന്നു. നിരവധി യുവാക്കളില്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്‌ക്കപ്പെട്ടു.

റിയാസ് ബട്കല്‍, ഇക്ബാല്‍ ബട്കല്‍, യാസിന്‍ ബട്കല്‍, സുല്‍ത്താന്‍ അമര്‍, ഷാഫി അമര്‍ എന്നിവരെല്ലാം കര്‍ണാടകയിലെ ബട്കലില്‍ നിന്ന് ഭീകരവാദത്തിലേയ്‌ക്ക് ചുവട് മാറിയവരാണ്. ഇപ്പോഴും ബട്കലില്‍ നിന്നുള്ള നിരവധി യുവാക്കള്‍ ഭീകരവാദത്തിലേയ്‌ക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇവര്‍ പിന്നീട് ഐഎസിലേയ്‌ക്കും ഇന്ത്യന്‍ മുജാഹിദ്ദീനിലേയ്‌ക്കും എത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.