കല്‍പ്പറ്റ:ജി.വി.എച്ച്.എസ്.എസ് മാനന്തവാടിഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ക്ലബ്ബിന്റെ പ്രധാനാധ്യാപകന് പി.ഹരിദാസന് നിര്‍വ്വഹിച്ചു.ബീനാ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ദാക്ഷായണി, അനില്‍ കുമാര്‍ , കെ.കെ.സുരേഷ് കുമാര്‍ ,പരമേശ്വരന് ,രാധിക.സി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ജിയോജിബ്ര പഠനക്ലാസ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: