കൽപ്പറ്റ: തലക്കര സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ യോഗാദിനവും എസ്.എസ്.എൽ.സി. +2 വിഭാഗങ്ങളിൽ ഉന്നത വിജയം വരിച്ച കുട്ടികളെ അനുമോദിക്കലും നടന്നു. പനമരം വിജയാകോളേജിൽ നടന്ന പരിപാടിയില്‍ ട്രഷറർ ബഷി.എം.കെ.അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രചാരക് പ്രമുഖ് സി.എച്ച്.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. പനമരം ഭൂപണയ ബാങ്ക് മുൻ സെക്രട്ടറി വേണു കുട്ടികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. അനീഷ് ബാബു നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: