കാസര്‍കോട്: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് മാവുങ്കാല്‍ റോഡിലുളള ഫസ്റ്റ് എയ്ഡ് സെന്ററില്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ പ്രഥമശുശ്രൂഷയെക്കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ് പ്രായോഗിക പരിശീലനത്തോടൊപ്പം വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തും. 100 രൂപ രജിസ്ട്രേഷന് ഫീസ് അടച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് ക്ലാസ്സില്‍ പ്രവേശനം നല്‍കും. പരിശീലനാനന്തരം റെഡ്ക്രോസ് സൊസൈറ്റിയുടെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04672 204111.
പ്രതികരിക്കാൻ ഇവിടെ എഴുതുക: