Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കൂട്ടായ്‌മയുടെ വൈകുന്നേരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 04:04 am IST
in Special Article

ഇന്നു വൈകുന്നേരങ്ങളുണ്ടോ എന്നു ചോദിച്ചാല്‍ കേള്‍ക്കുന്നവര്‍ പറയും ഉണ്ടല്ലോ,എന്താ സംശയം. അവര്‍ വിചാരിക്കുന്നത് വൈകുന്നേരം എന്ന സമയത്തെക്കുറിച്ചാണ്. പഴയ തലമുറയ്‌ക്കു അതു പക്ഷേ അങ്ങനെയല്ല. പരിചയക്കാരേയും കൂട്ടുകാരെയും കണ്ടും സംസാരിച്ചും നാട്ടു വിശേഷങ്ങള്‍ തെരഞ്ഞുമൊക്കെ സൊറ പറഞ്ഞിരിക്കാനുള്ള നാട്ടിന്‍ പുറത്തെ മൈതാനങ്ങളും ആല്‍ത്തറയുമൊക്കയാണ് ഇപ്പറഞ്ഞ വൈകുന്നേരങ്ങള്‍.

ജോലി കഴിഞ്ഞു വീട്ടില്‍ വന്നൊന്നു കുളിച്ച് ചായകുടിയും കഴിഞ്ഞ് അടുത്തുള്ള മൈതാനത്തോ ആല്‍ച്ചുവട്ടിലോ വന്നിരിക്കും. അവിടെ പരിചയക്കാരുണ്ടാകും. പിന്നെയൊരു കൂട്ടായ്‌മയാണ്. നാട്ടിലേയും ലോകത്തുള്ള വിശേഷങ്ങളെല്ലാം അവിടെ കുടഞ്ഞിടും. മരണവും ജനനവും വിവാഹവും ഒളിച്ചോട്ടവും അയല്‍പ്പക്കത്തെ പശു പ്രസവിച്ചതുമുതല്‍ സംസാരവിഷയങ്ങളാകാം.സന്തോഷവും കരച്ചിലും നഷ്ടവും നേട്ടവുമൊക്കെ അവിടെ കൂടിക്കുഴയും. സാന്ത്വനവും ആശ്വാസിപ്പിക്കലുമൊക്കെ അവിടെ നടക്കും. അതൊരു സ്‌നേഹക്കൂട്ടായ്‌മയാണ്. പത്രവും ചാനലുമൊന്നുമില്ലാതിരുന്ന അന്നും ഇന്നും അവര്‍ക്കു വിശേഷങ്ങള്‍ പങ്കുവെക്കാനുള്ള മാധ്യമവും വിനിമയോപാധിയുമായിരുന്നു ഇത്തരം കൂടിച്ചേരലുകള്‍.ഇതവരുടെ വൈകുന്നേരങ്ങളായിരുന്നു.]

ഇത്തരം വൈകുന്നേരങ്ങള്‍ നാട്ടിന്‍ പുറത്ത് അന്നും ഇന്നും ഉണ്ട്. മൈതാനങ്ങളും അമ്പലമുറ്റങ്ങളും ആള്‍ത്തറകളുമുള്ളിടത്തെല്ലാം പഴയപോലെയല്ലെങ്കിലും അതുണ്ടാകാം. ജീവിതത്തിന്റെ തിരക്കിനിടയില്‍ അതിനു സമയം കണ്ടെത്തുന്നവരുണ്ട്. മറ്റുള്ളവവര്‍ സമയം പോക്കാന്‍ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും പലവിധം വിനോദോപാധികളും മറ്റും കണ്ടെത്തുമ്പോള്‍ ഇങ്ങനേയും സൗഹൃദത്തിന്റെ കൂട്ടായ്‌മയിലൂടെ സാര്‍ഥകമായ വിനോദം കൂടി കണ്ടെത്തുകയും ആവാം ഇത്തരക്കാര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.