Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

27 കോടിയുടെ മണിമന്ദിരത്തില്‍ നിന്ന് ഇടുങ്ങിയ ജയില്‍ മുറിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:14 pm IST
in World

 

കോഴക്കേസില്‍ അറസ്റ്റിലായ ജേ വൈ ലീയെ സിയോള്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ സെല്ലിലാണ് അടച്ചത്. വെറും 6.56 ചതുരശ്ര മീറ്റര്‍ (71 ചതുരശ്ര അടി) വലിപ്പമുള്ളതാണ് സെല്‍. മൂലയ്‌ക്ക് ഷീറ്റിട്ട് മറച്ച് കക്കൂസും കുളിമുറിയും. ഇവിടെ ഷവറില്ല. കിടക്കാന്‍ തറയില്‍ കയറ്റുപായ് മാത്രം. ഒറ്റസെല്ലാണിത്.

മറ്റാരുമായും സംസാരിക്കാന്‍ അനുവാദമില്ല. സമ്മതിച്ചാല്‍ തെളിവു നശിപ്പിക്കുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്. ഒന്നേകാല്‍ ഡോളറിന്റെ ഭക്ഷണം പ്ലാസ്റ്റിക് തളികയില്‍ വിളമ്പും. പാത്രം കഴുകിവയ്‌ക്കണം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ ടിവി കാണാം. പക്ഷെ, ഒരു ചാനലേ കാണാന്‍ കഴിയൂ. വിവാഹമോചനം നേടിയ, രണ്ടു കുട്ടികളുടെ പിതാവു കൂടിയായ ലീക്ക് 41,571 കോടിയുടെ സ്വത്തുണ്ട്.

തത്ക്കാലം കുഴപ്പമില്ല

സിയോള്‍: മേധാവിയുടെ അറസ്റ്റ് കമ്പനിയുടെ പ്രവര്‍ത്തനത്തെ തത്ക്കാലം ബാധിച്ചില്ല. ഇന്നലെയും എല്ലാം പതിവു പോലെ നടന്നു. 2014ല്‍ പിതാവിന് ഹൃദ്രോഗം ബാധിച്ചതോടെയാണ് ചുമതല ലീക്ക് ലഭിച്ചത്. അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നടക്കുന്നതിനിടെയുണ്ടായ അറസ്റ്റ് കമ്പനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

രണ്ടര ലക്ഷം ജീവനക്കാരാണ് കൊറിയന്‍ കമ്പനിയിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗാലക്‌സി 7 ഫോണുകള്‍ ചൂടായി തീപിടിക്കുന്നു എന്ന പരാതി വ്യാപകമായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ച് ഗാലക്‌സി 8 പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മേധാവി ജയിലിലായത്.

പ്രസിഡന്റ് പാര്‍ക്ക്, അവരുടെ സുഹൃത്ത് ചോയ് സൂണ്‍ സില്‍ എന്നിവര്‍ക്കെതിരായ കേസിന്റെ ബലം കൂട്ടുന്നതാണ് ലീയുടെ അറസ്റ്റ്. അധികാര ദുര്‍വിനിയോഗം, തട്ടിപ്പിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവരെ അറസ്റ്റു ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.