മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പാര്‍ട്ണറായ ബ്രിട്ടീഷ് പെട്രോളിയവും (ബിപിപിഎല്സി) 600 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നു. പ്രകൃതി വാതക വിപണിയിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റ ഭാഗമായാണ് പുതിയ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഇതുമായിബന്ധപ്പെട്ട് ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ധാരണയില്‍ എത്തിയതായി റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, ബിപി സിഇഒ ബോബ് ഡുഡ്ലെ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: