കാസര്‍കോട്: കേന്ദ്രഗ്രാമവികസന വകുപ്പ് മുഖാന്തിരം നടപ്പലാക്കുന്ന ദാരിദ്ര്യ ലഘൂകരണ അടിസ്ഥാന സൗകര്യ വികസന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണവും പുരോഗതിയും വിലയിരുത്തുന്നതിനായി രൂപീകരിച്ച ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിഷ) യോഗത്തിന്റെ ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാമത്തെ യോഗം പി കരുണാകരന് എം പി യുടെ അധ്യക്ഷതയില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: