Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മിഠായിത്തെരുവിലെ വൈദ്യുതി വിതരണ സംവിധാനം സമഗ്രമായി പരിഷ്‌ക്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:08 pm IST
in Kozhikode

കോഴിക്കോട്: മിഠായിത്തെരുവിലെ വൈദ്യുതികണക്ഷനുകള്‍ സമഗ്രമായി നവീകരിക്കാന്‍ തീരുമാനം. ഇന്നലെ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിധികളുടെയും വ്യാപാര പ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 15നകം കടകള്‍ക്കുള്ളിലെ വയറിംഗ് കുറ്റമറ്റതാക്കണം. 25ന് ശേഷം ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഈ നടപടി പൂര്‍ത്തിയാക്കാത്ത കടകള്‍ക്ക് എതിരെ ദുരുന്തനിവാരണ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു.കെഎസ്ഇബിയുടെ സര്‍വീസ് വയറുകള്‍ ഭൂഗര്‍ഭകേബിളുകള്‍ വഴി നല്‍കും. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കെഎസ്ഇബി മാര്‍ച്ച് 2ന് മുമ്പ് നല്‍കണം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും കെഎസ്ഇബി ഉദ്യോഗസ്ഥരെ കലക്ടര്‍ യു.വി. ജോസ് ചുമതലപ്പെടുത്തി.

അലക്ഷ്യമായി കടകളില്‍ നിന്നും റോഡുകളിലേക്ക് അവശിഷ്ടങ്ങള്‍ തള്ളുന്നത് കര്‍ശനമായി തടയും. കടകളില്‍ അമിതമായി സ്റ്റോക്ക് വെക്കുന്നത് ഒഴിവാക്കണമെന്ന് യോഗം വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു. ഗോവണികള്‍, ഇടനാഴികകള്‍ എന്നിവയില്‍ സാധനസാമഗ്രികള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണം. പാചകവാതക സിലിണ്ടറുകളും മണ്ണെണ്ണയും സൂക്ഷിക്കുന്നതിന് മുന്‍കൂര്‍ അനുവാദം വാങ്ങിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി.

മിഠായിത്തെരുവിലെ റോഡുകള്‍ ഗ്രാനൈറ്റ് വിരിച്ച് സുഗമമാക്കാനും തീരുമാനമായി. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നഗരസഭ ശക്തമായി ഇടപെടണമെന്നും ഇതിന് സര്‍ക്കാറില്‍ നിന്നും എല്ലാ വിധ പിന്തുണയുമുണ്ടാ കുമെന്നും ജില്ലയുടെ ചുമതലയുളള മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, ഡോ.എം.കെ.മുനീര്‍, ജില്ലാ കലക്ടര്‍ യു.വി.ജോസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, അസി. കലക്ടര്‍ കെ.ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍, അസി. കമ്മിഷണര്‍ അബ്ദുള്‍ റസാഖ്, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മിഠായി തെരുവിലെ കടകള്‍ പലതും ഉടമകള്‍ മേല്‍ വാടകയ്‌ക്ക് നല്‍കുന്ന രീതിയാണ് നിലവിലുളളതെന്നും ലൈസന്‍സ് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാവണമെന്നും വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ പറഞ്ഞു. മിക്കകടകളിലെ വയറിംഗിലേയും മേല്‍ക്കുരകളുടെ നിര്‍മ്മാണത്തിലേയും അപാകതകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയിലാണെന്നും തീപിടിത്തതിന് സാധ്യതയുണ്ടാകുന്ന ഡെക്കറേഷനുകള്‍ വ്യാപാരികള്‍ ഒഴിവാക്കണമെന്നും എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. തീപിടിത്തം ആവര്‍ത്തന സംഭവങ്ങളാവുന്ന സാഹചര്യത്തില്‍ ഫയര്‍ ഫോഴ്‌സിനെ എല്ലാവിധ ഉപകരണങ്ങളോടേയും സുസജ്ജമാക്കുന്നതിന് നടപടിയുണ്ടാവണമെന്ന് എം.കെ.മുനീര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിനെ യോഗം അഭിനന്ദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.