ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ റിറ്റ്സിന്റെ വില്‍പ്പന നിര്‍ത്തുന്നു.
2009ല്‍ പുറത്തിറക്കിയ ആ ഹാച്ച്ബാക്ക് മോഡലിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകളുടെ വില്‍പ്പന അന്താരാഷ്ട്ര ആഭ്യന്ത്ര വിപണിയില്‍ നിന്നു പിന്‍വലിക്കുകയാണെന്നു മാരുതി സുസുക്കി അറിയിച്ചു.
ഉത്പന്നങ്ങളുടെ പോര്‍ട്ഫോളിയോ പുതുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുവരെ റിറ്റ്സിന്റെ നാല് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: