ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ റോമിങ് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ മറ്റ് പ്രമുഖ കമ്പനികളും ഓഫറുകളുമായി രംഗത്ത്.
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍ ലിമിറ്റഡും റോമിങ് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം റോമിങ് ചാര്‍ജ്ജ് ഈടാക്കില്ലെന്നും എയര്‍ടെല്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: