Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാനാരാണ്? ഭഗവാന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:20 am IST
in Samskriti

ആരാണ് ഭഗവാന്‍, അല്ലെങ്കില്‍ എന്താണ് ഭഗവാന്‍? ഭഗവത് ഗീതയില്‍ പറയുന്നു;

‘ഞാന്‍ സര്‍വ്വഭൂതങ്ങളുടെയും അന്തരംഗത്തില്‍ സ്ഥിതിചെയ്യുന്ന പരമാത്മാവാണ്. സര്‍വ്വചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.’

‘ആദിത്യന്മാരില്‍ വിഷ്ണുവും, ജ്യോതിസ്സുകളില്‍ സഹസ്രകിരണനായ സൂര്യനും, വായുക്കളില്‍ മരീചിയും, നക്ഷത്രങ്ങളില്‍ ചന്ദ്രനും ഞാനാണ്.’

‘വേദങ്ങളില്‍ സാമവേദവും, ദേവന്മാരില്‍ ഇന്ദ്രനും, ഇന്ദ്രിയങ്ങളില്‍ മനസ്സും, ഭൂതങ്ങളില്‍ പ്രാണനും ഞാനാണ്.’

‘രുദ്രന്മാരില്‍ ശങ്കരനും, യക്ഷന്മാരിലും രാക്ഷസന്മാരിലും കുബേരനും, വസുക്കളില്‍ അഗ്‌നിയും, പര്‍വ്വതങ്ങളില്‍ മഹാമേരുവും ഞാനാണ്.’

‘മഹര്‍ഷിമാരില്‍ ഭൃഗുവും, വാക്കുകളില്‍ ഓങ്കാരവും, യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരങ്ങളില്‍ ഹിമാലയവും ഞാനാണ്.’

‘എല്ലാ വൃക്ഷങ്ങളിലും വച്ച് അശ്വത്ഥവും, ദേവാര്‍ഷിമാരില്‍ നാരദനും, ഗന്ധര്‍വന്മാരില്‍ ചിത്രരഥനും, സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്. അശ്വങ്ങളില്‍ അമൃതമഥനത്തില്‍ നിന്നുണ്ടായ ഉച്ചൈശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ്.’

‘ദൈത്യന്മാരില്‍ പ്രഹ്ലാദനും, കണക്കെടുക്കുന്നവരില്‍ കാലനും ഞാനാണ്. മൃഗങ്ങളില്‍ സിംഹവും പക്ഷികളില്‍ ഗരുഡനും ഞാന്‍ തന്നെ.’

‘വൃഷ്ണികളില്‍ കൃഷ്ണനും, പാണ്ഡവന്മാരില്‍ അര്‍ജ്ജുനനും, മണികളില്‍ വ്യാസനും, കവികളില്‍ ശുക്രനും ഞാനാണ്.’

‘അര്‍ജ്ജുനാ! സര്‍വഭൂതങ്ങളുടെയും ഉത്പത്തികാരണം ഞാനാണ്. ചരവും അചരവുമായ ഏതും എന്നെക്കൂടാതെ ജീവിക്കുകയില്ല.’

‘അര്‍ജ്ജുനാ! എന്റെ ദിവ്യങ്ങളായ ഐശ്വര്യങ്ങള്‍ക്ക് അവസാനമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാന്‍ ചുരുക്കിപ്പറഞ്ഞിട്ടുള്ളതാണ്.’

കര്‍മ്മത്തിലൂടെ, ഭക്തിയിലൂടെ, ജ്ഞാനത്തിലൂടെ ഭഗവാനുമായി തന്മയീഭാവം വരുത്തുക; അതായത് ഒരു നദി സമുദ്രത്തോട് യോജിച്ചുകഴിഞ്ഞാല്‍ പിന്നെ അതു സമുദ്രമായിത്തന്നെ മാറുന്നതുപോലെ, ഭക്തിയുടെ പരമകാഷ്ഠ എന്നത് സ്വയം ആ സന്നിധിയില്‍ ലയിച്ചില്ലാതായിത്തീരുന്നതുതന്നെയാണ്. അതുതന്നെയാണ് പരമമായ അദ്വൈതത്വവും ജ്ഞാനവും. ഗീതയിലെ എല്ലാ അദ്ധ്യായത്തിന്റെയും പേര് ‘യോഗം’ എന്നുകാണാം.

പ്രാപഞ്ചികമായ സകലതിനും മൂലകാരണവും, നിലനില്‍പ്പിന് അടിസ്ഥാനവും, നിത്യവും ശാശ്വതമായ ഒരു പരമസത്യവുമായി ‘യോജിക്കുക’ എന്നതുതന്നെയാണ് ഗീതയുടെ പരമമായ ലക്ഷ്യം.

ഒരുവന്റെ പ്രവര്‍ത്തനമണ്ഡലം ഏതായാലും കര്‍മ്മഭക്തിജ്ഞാനമാര്‍ഗ്ഗങ്ങള്‍ അതനുസരിച്ച് അവര്‍ക്കെല്ലാം പരമപുരുഷനായ ഭഗവാനിലേക്ക് യോഗം സാധിക്കും എന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഗീതയിലെ ആദ്യത്തെ ആറദ്ധ്യായങ്ങള്‍ കര്‍മ്മപ്രധാനം, രണ്ടാമത്തെ ആറദ്ധ്യായങ്ങള്‍ ഭക്തിപ്രധാനം, അവസാനത്തെ ആറദ്ധ്യായങ്ങള്‍ ജ്ഞാനപ്രധാനം എന്നു പൊതുവെ തരംതിരിക്കാം.

മാര്‍ഗ്ഗം ഏതുമാവട്ടെ, ലക്ഷ്യം ഭഗവാനുമായുള്ള ലയമാണ്. ഇതിനെ ‘യോഗം’ എന്നുപറയുന്നു. ഒന്നില്‍ കര്‍മ്മത്തിലൂടെ യോജിക്കുക, ഒന്നില്‍ ഭക്തിയിലൂടെ യോജിക്കുക, ഒന്നില്‍ ജ്ഞാനത്തിലൂടെ യോജിക്കുക.

യഥാര്‍ത്ഥത്തില്‍ കര്‍മ്മവും ഭക്തിയും ജ്ഞാനവും എവിടെ ഈ സകല ഭാവങ്ങളും വിട്ടു സമ്മേളിക്കുന്നുവോ അതുതന്നെ പരിപൂര്‍ണ്ണ യോഗസ്ഥിതി. ‘കര്‍മ്മി’ എന്നൊരാള്‍ ഇല്ലാതാവുന്നത് കര്‍മ്മയോഗം, ‘ഭക്തന്‍’ എന്നൊരാള്‍ ഇല്ലാതാവുന്നത് ഭക്തിയോഗം, ‘ജ്ഞാനി’ എന്നൊരാള്‍ ഇല്ലാതാവുന്നത് ജ്ഞാനയോഗം.

അതായത്, കര്‍മ്മമാവട്ടെ, ഭക്തിയാവട്ടെ, ജ്ഞാനമാര്‍ഗ്ഗമാവട്ടെ, ചെയ്യുന്ന ഒരു വ്യക്തിത്വം അപ്പാടെ ഇല്ലാതായി പരമാത്മവസ്തുവുമായി യോജിച്ചുചേര്‍ന്ന്, പരമാത്മാവ് മാത്രം ശേഷിക്കുന്നതാണ് ഗീതയുടെ പരമമായ ലക്ഷ്യം. ഇതുതന്നെ എല്ലാ അറിവുകളുടെയും അറിവ്; വേദാന്തം.

 – സുധാകരന്‍ നെടുമ്പിള്ളില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.