Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇടതു സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:45 pm IST
in Thrissur

തൃശൂര്‍: ഇടതു നേതൃത്വത്തിലുള്ള സഹകരണ സംഘം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി ആക്ഷേപം. ശക്തന്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ഇടതു ഭരണസമിതി ഭാരവാഹികള്‍ക്കെതിരേയാണ് നിക്ഷേപകരുടെ പരാതി. 400 ഓളം പേരില്‍നിന്നും മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും സ്വന്തംപേരിലും സ്വന്തക്കാരുടെ പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.

നിക്ഷേപ കാലാവധി തീര്‍ന്ന് പണം വാങ്ങാന്‍ എത്തിയപ്പോഴാണ് മടക്കിനല്‍കാന്‍ നിര്‍വാഹമില്ലെന്നും മുന്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്‌തെന്നും അറിയാന്‍ കഴിഞ്ഞതെന്ന് നിക്ഷേപകര്‍ പറയുന്നു. പ്രസിഡന്റിനെ സമീപിച്ചപ്പോള്‍ ആറുമാസത്തിനകം പണംമടക്കിത്തരുമെന്ന് വാഗ്ദാനം നലകി. ആറുമാസത്തിനുശേഷം അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി നിക്ഷേപകരറിയുന്നത്.

നിലവിലുള്ള ഇടതു ഭരണസമിതിയെ സമീപിച്ചവരോട് പഴയ പ്രസിഡന്റും സെക്രട്ടറിയും പണം കബളിപ്പിച്ച് മുങ്ങിയെന്നാണ് അറിയിച്ചത്. ഓഡിറ്റിംഗ് നടത്തി, തട്ടിയെടുത്ത പണം കുറ്റവാളികളില്‍നിന്നും ഈടാക്കിയതിനുശേഷമേ നിക്ഷേപസംഖ്യ തിരിച്ചുതരാന്‍ കഴിയൂവെന്നാണ് പുതിയഭരണസമിതി പരാതിക്കാരെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തെ ഓഡിറ്റിംഗ് നടത്താനോ കുറ്റവാളികളെ പിടികൂടാനോ ഭാരവാഹികള്‍ ശ്രമിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും രജിസ്‌ട്രേഷന്‍ പോലും ഇല്ലാതെയാണ് സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞതായി നിക്ഷേപകര്‍ പറയുന്നു.

10,000 മുതല്‍ 60 ലക്ഷം വരെ നിക്ഷേപം നടത്തിയവരിലധികവും മുതിര്‍ന്ന പൗരന്‍മാരാണ്. ഒരുവര്‍ഷത്തോളമായി ഇവര്‍ക്ക് പലിശ ലഭിക്കുന്നില്ല.കമ്മീഷന്‍ വ്യവസ്ഥയില്‍ എല്‍ഐസി ഏജന്റുമാരെ ഉപയോഗിച്ചാണ് പെന്‍ഷന്‍കാരായ വയോജനങ്ങളെ നിക്ഷേപത്തില്‍ അംഗങ്ങളാക്കിയിരുന്നത്.

തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി, സഹകരണവകുപ്പു മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, ജില്ലാ സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ പൊലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല.

പുതിയ ഭരണസമിതിക്കു കീഴില്‍ ഇപ്പോഴും സൊസൈറ്റി ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും തട്ടിപ്പ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പണം തിരിച്ചു കിട്ടാത്തവര്‍ പറയുന്നു. ഓഡിറ്റിംഗ് നടത്താന്‍ ജില്ലാ സഹകരണവകുപ്പ് രജിസ്ട്രാര്‍ ഓഫീസ് സഹകരിക്കുന്നില്ലെന്നും കേസ് െ്രെകംബ്രാഞ്ചിനെ ഏല്‍പിച്ചിട്ടുണ്ടെന്നും പുതിയ ഭാരവാഹികള്‍ മറുപടി നല്‍കിയതായും നക്ഷേപകര്‍ പരാതിപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.