കൊച്ചി: ബ്രിട്ടനിലെ ആഡംബര വാഹന കയറ്റുമതിയില്‍ റേഞ്ച് റോവര്‍ മുന്നിട്ടു നില്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണിലെ പ്രീമിയം കാറുകളുടെ നിര്‍മ്മാണ മേഖലയില്‍ 85 ശതമാനത്തോളം റേഞ്ച് റോവറിന് സ്വന്തമാണ്.
കഴിഞ്ഞ വര്‍ഷം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 583,313 കാറുകള്‍ വിറ്റഴിച്ചതില്‍ 44% റേഞ്ച് റോവറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: