കൊച്ചി: മാരുതി സുസുക്കിയുടെ ഇന്ത്യന്‍ നാഷണല്‍ ഓട്ടോക്രോസ് ചാംപ്യന്‍ഷിപ്പ് ഗ്രാന്‍ഡ് ഫിനാലെ ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ചു.
അവസാന റൗണ്ടില്‍ തെക്കേ ഇന്ത്യയില്‍ നിന്നുള്ള 24 ജേതാക്കള്‍ വടക്കേ ഇന്ത്യയിലെ 24 ജേതാക്കളുമായി ഏറ്റുമുട്ടി. വിജയിച്ച അമന്‍പ്രീത് അലുവാലിയക്ക് സുസുക്കി സ്വിഫ്റ്റ് സമ്മാനം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: