വളയം: വിലങ്ങാട് മലയ ങ്കാട് മലയില്‍ കാട്ടുതീ പടരുന്നു. ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെ ഉണ്ടായ കാട്ടു തീയിലാണ് നിരവധി പേ രുടെ കാര്‍ ഷിക വിളകള്‍ കത്തിന ശിച്ചത്. നാ ട്ടുകാര്‍ ചേര്‍ ന്ന് തീ അണയ്‌ക്കാന്‍ ശ്രമം നടത്തു ന്നുണ്ടെ ങ്കിലും തീ വനത്തി ലേക്ക് പടര്‍ന്നു കൊണ്ടി രിക്കുകയാണ്.
ചെട്ടിയം വീട്ടില്‍ അമ്മദ്ഹാജി, പൈയ്യ ക്കണ്ടി കുമാരന്‍, കല്ലില്‍ അന്ത്രു, നാളോഞ്ചലില്‍ അബ്ദുല്ല ഹാജി, മീത്തലെ പുതിയോട്ടില്‍ മമ്മുഹാജി, മകള്‍ സുബൈദ, തെക്കയില്‍ കണ്ണന്‍, പണിക്കണ്ടി മൊയ്ദുഹാജി, നടുക്കണ്ടി കുഞ്ഞബ്ദുള്ള തുടങ്ങി നിരവധി പേരുടെ ഭൂമിയില്‍ തീപടര്‍ന്നു പിടിച്ചു. റബ്ബര്‍, കശുമാവ്, ക മുക്, കുരുമുളക്‌വള്ളി, തെങ്ങ്, വാഴ തുടങ്ങി യവ കത്തി പ്പോയി. ഫ യര്‍ േഫാഴ് സിനു എത്തി ച്ചേരാന്‍ ക ഴിയാത്ത കുത്തനെയുള്ള സ്ഥലമായ തിനാല്‍ തീ അണയ്‌ക്കാന്‍ ഏറെ പ്രയാസ പ്പെട്ടു. നാട്ടുകാരായ നാണുട്ടി, ചന്തു തുടങ്ങിയവരുടെ നേത്രത്വത്തില്‍ നാട്ടുകാര്‍ ഒരു ഭാഗത്തെ തീ അണച്ചു. അതേസമയം വനത്തിന്റെ ഉള്‍ഭാഗ ത്തെക്കു തീ രാത്രിയും പടരൂകയാണ്. ഫോറസ്റ്റ് അധികൃതര്‍ സ്ഥാലത്തെത്തിയിട്ടുണ്ട്.
















