വടകര: വടകരയില്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ ണ്‍ട്രിബ്യൂട്ടറി ഹെല്‍ ത് സ്‌കീം (ഇ.സി.എച്ച്.എസ്.) പോളി ക്ലിനിക് ആരംഭിക്കുന്നതു സംബന്ധിച്ച് ആലോചിക്കാന്‍ താലൂക്കിലെ വിമുക്തഭടന്മാരും ആശ്രിതരും വിധവകളും അടങ്ങുന്ന ഇസിഎച്ച്എസ് ഉപഭോക്താക്കളുടെ ഒരു യോഗം സംഘടനാ ഭേദമെന്യെ 19 ന് നടക്കുമെന് സെക്രട്ടറി അറിയച്ചു.
വള്ളിക്കാട് വരിശ്യക്കുനി യു.പി. സ്‌കൂളില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി വിശ്വനാഥന്‍ അറിയിച്ചു. ഫോ ണ്‍: 9446112511.
















