തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് കെ.സുധാകരന്‍. നിലവിലെ രാഷ്‌ട്രീയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള ആളാകണം പുതിയ പ്രസിഡന്റ്. പ്രവര്‍ത്തകരില്‍ ആവേശം വളര്‍ത്താന്‍ കഴിയുന്ന ആളിനെവേണം തെരഞ്ഞെടുക്കാനെന്നും സുധാകരന്‍ പറഞ്ഞു.
















