മുംബൈ:യുഎസ് ഡോളറി നെതിരെ രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്ന് 66.18ലെത്തി. 16 മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും ഉയരുന്നത്. ഇതിനുമുമ്പ് 2015 ഒക്ടോബര്‍ 23നാണ് രൂപയുടെ മൂല്യം ഇത്രയും ഉയരുന്നത്, 65.72ല്‍.
യുപി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: