കൊച്ചി: എച്ച്ഡിഎഫ്സി ബാങ്കിന്റെ മില്‍ക്ക് ടു മണി (എംടുഎം) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1200 ലധികം ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള പെയ്മെന്റുകള്‍ ഡിജിറ്റലൈസ് ചെയ്തു.
ക്ഷീര കര്‍ഷകരെ സംഘടിത ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരിക, ക്ഷീര മൂല്യ ശൃംഖല ഡിജിറ്റൈസ് ചെയ്യുക, ക്ഷീര കര്‍ഷകരുടെ ബാങ്കിംഗ്, ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2010ല്‍ എംടുഎം പദ്ധതി ആരംഭിച്ചതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അഗ്രി ബിസിനസ് ഹെഡ് മൈക്കല്‍ ആന്‍ഡ്രേയ്ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: