മാനന്തവാടി : ലോകപരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഗ്രീന്ലവേര്സിന്റെയും ബാവലി എ യു പി സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ കേരള മഹിളാസമഖ്യയുടെ സഹകരണത്തോടെ പുഴത്തീര സംരക്ഷണത്തിന് സഹായകരമാകുന്ന അഞ്ഞൂറില്പരം വൃക്ഷതൈയ്കള് ബാവലി കബനി തീരത്ത് നട്ടു . വാര്‍ഡ് മെമ്പര്‍ വത്സലയും തോല്‍പ്പെട്ടി അസിറ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ദിനേശ് ശങ്കറും ചേര്‍ന്ന് തൈയ് നടല്‍ ഉല്‍ഘടനം ചെയ്തു. വത്സല , ഗവ. വി വി സന്തോഷ്,സനീഷ് വി വി ,അംബിക വി ഡി,ജിതിന് എം സി, പ്രതീഷ് കെ ആര് , എ സി അനുമോള്‍ , അജി കോളോണിയ തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: