Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃത പ്രേമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 02:18 pm IST
in Samskriti

തീര്‍ത്ഥരാമന്‍ ബിരുദത്തിന് പഠിച്ചിരുന്ന ഭാഷകള്‍ ഉറുദുവും പേര്‍ഷ്യനുമായിരുന്നു. അതില്‍ അസാമാന്യ വ്യുല്‍പത്തിയുമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഒരു സുഹൃത്ത് അദ്ദേഹത്തെ ഇങ്ങനെ പരിഹസിച്ചു. ”ഗോസ്വാമി വംശത്തില്‍പ്പെട്ട ആള്‍. പക്ഷേ എന്തു കാര്യം. ദേവഭാഷയായ സംസ്‌കൃതത്തിന്റെ ഒരു ഗന്ധവുമില്ലാതായിപ്പോയി? ഇതെത്ര കണ്ട് ഉചിതമാണ്? ഉറുദുവിലും പേഴ്‌സിയാനിലും പാണ്ഡിത്യമുള്ളതില്‍ താങ്കള്‍ അഭിമാനിക്കുന്നു. പക്ഷെ അവ നമ്മുടെ ഭാഷയാണോ? ഈ ദേശത്തിന്റെ ശത്രുക്കളുടേതല്ലെ അവ?”

കൂട്ടുകാരന്‍ പറഞ്ഞത് നേരമ്പോക്കായിട്ടാണെങ്കിലും അത് അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കി. തലച്ചോറില്‍ ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടായി. നാളെ ഞാന്‍ ബിരുദധാരിയാവുമ്പോല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതുന്നതെന്തായിരിക്കും. പഠിച്ചത് ഉറുദുവും പേര്‍ഷ്യനുമാണെന്നായിരിക്കില്ലേ-അതൊര്‍ത്ഥത്തില്‍ ഒരു കളങ്കമല്ലെ-സംസ്‌കൃതം നമ്മുടെ രാഷ്‌ട്രഭാഷയാണ്, ദേവഭാഷയാണ്. നമ്മുടെ പവിത്രഗ്രന്ഥങ്ങളുടെ എല്ലാം മൂലം സംസ്‌കൃതത്തിലാണ്. ലോകഭാഷകളായ ഗ്രീക്ക്, ലാറ്റിന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ തുടങ്ങിയവയുടെയെല്ലാം മാതാവ് സംസ്‌കൃതമാണ്. ഞാനത് പഠിച്ചേ തീരൂ. രാത്രി മുഴുവന്‍ തുടര്‍ന്ന ചിന്തയുടെ അന്തിമ നിശ്ചയം ഇങ്ങനെയായിരുന്നു. അറബി ഉപേക്ഷിച്ച് സംസ്‌കൃതം പഠിക്കുക.

പിറ്റേന്ന് പുലര്‍ച്ചക്ക് തന്നെ പ്രിന്‍സിപ്പല്‍ പേലിന്റെ മുന്നില്‍ തീര്‍ത്ഥരാമന്‍ എത്തി തന്റെ തീരുമാനം അറിയിച്ചു. ”ബിഎ പരീക്ഷക്ക് സംസ്‌കൃതമാണ് വേണ്ടതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ പേര്‍ഷ്യന്‍ വേണ്ടെന്ന് വയ്‌ക്കുന്നു. അതിന് താങ്കളുടെ അനുമതി ചോദിക്കാനാണ് ഞാന്‍ വന്നത്.”

പ്രൊഫസര്‍ ചോദിച്ചു: ”നീ ഇതിന് മുന്‍പ് സ്‌കൂള്‍ പരീക്ഷക്കോ, ഇന്റര്‍മീഡിയറ്റിനോ സംസ്‌കൃതം പഠിച്ചിട്ടുണ്ടോ?”

”ഇല്ല.” എന്നായിരുന്നു ഉത്തരം. എന്നാല്‍ സംസ്‌കൃതം എടുക്കുന്നത് ഒട്ടും ഉചിതമായിരിക്കില്ല. ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ രണ്ടു വിഭാഗങ്ങളുടെയും പ്രൊഫസര്‍മാര്‍ സമ്മതിച്ചാലേ എനിക്ക് അനുമതി തരാനാവൂ.” പ്രിന്‍സിപ്പലിന് നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങിയ തീര്‍ത്ഥരാമന്‍ നേരെ പോയത് സംസ്‌കൃതം പ്രൊഫസറുടെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ കേട്ട ആ സംസ്‌കൃതാധ്യാപകനും അദ്ഭുതപ്പെട്ടുപോയി. ”അതെങ്ങനെ നടക്കും. സംസ്‌കൃതപഠനം എന്താ കുട്ടിക്കളിയാണെന്ന് വിചാരിച്ചോ. പോരാത്തതിന് ബിഎയുടെ പാഠ്യക്രമം. എത്ര ഗ്രന്ഥങ്ങളുണ്ടെന്നോ അതില്‍. ഞാനതിന് അനുവദിക്കില്ല. നിന്റെ നന്മയ്‌ക്കായി കൂടി പറയുകയാണ്. നീ വിഷയം മാറാന്‍ പാടില്ല.”

തീര്‍ത്ഥരാമന്‍ പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം ഒട്ടുംവൈകാതെ സംസ്‌കൃത ബിഎ പഠിക്കുന്ന ഒരു കൂട്ടുകാരെ കണ്ട് പുസ്തകങ്ങള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കി പഠനവും തുടങ്ങി. ഇതറിഞ്ഞ പേര്‍ഷ്യന്‍ പ്രൊഫസര്‍ക്ക് വലിയ വിഷമം തോന്നി. അദ്ദേഹവും തീര്‍ത്ഥരാമനെ പിന്തിരിപ്പിക്കാന്‍ നോക്കി. പേര്‍ഷ്യന്‍ ഭാഷയില്‍ തീര്‍ത്ഥരാമന്‍ അതിനോടകം നേടിക്കഴിഞ്ഞിട്ടുള്ള വ്യുല്‍പ്പത്തി അപാരമായിരുന്നു. നാളിതുവരെ ആരും കരസ്ഥമാക്കാത്ത മാര്‍ക്ക് തീര്‍ത്ഥരാമന്‍ നേടുമെന്നതായിരുന്നു ആ പ്രൊഫസറുടെ പ്രതീക്ഷ. ഇതെല്ലാം പറഞ്ഞെങ്കിലും തീര്‍ത്ഥരാമന് ഒരിളക്കവും ഉണ്ടായില്ല.

രാവും പകലും ഒരുപോലെ അദ്ദേഹം സംസ്‌കൃത പഠനത്തില്‍ മുഴുകി. പതിനഞ്ചു ദിവസം കഴിഞഞ് അദ്ദേഹം സംസ്‌കൃതാചാര്യനെ സമീപിച്ചു. അപ്പോഴേക്കും അമരകോശവും രഘുവംശത്തിലെ നിര്‍ദ്ധാരിത പാഠഭാഗം സഹിതം തീര്‍ത്ഥരാമന് മനഃപാഠമായിക്കഴിഞ്ഞിരുന്നു. സാത്വികനായ ആചാര്യന്‍ തീര്‍ത്ഥരാമന്റെ ദൃഢനിശ്ചയവും സ്മരണശക്തിയും കണ്ട് അമ്പരന്നുപോയ അദ്ദേഹം അനുഗ്രഹിച്ചു, ”നീ ധന്യനാണ് തീര്‍ത്ഥരാമ… ഞാന്‍ നിന്നെ എന്റെ ക്ലാസില്‍ ഇരിക്കാനും പരീക്ഷ എഴുതാനും അനുവദിച്ചിരിക്കുന്നു.”

ഇതുകേട്ട് പ്രിന്‍സിപ്പലും വിഷയം മാറാനുള്ള അനുമതി നല്‍കി. പരീക്ഷാഫലം വന്നപ്പോഴാണ് എല്ലാവരും ഒന്നുകൂടി അദ്ഭുതപ്പെട്ടത്. സംസ്‌കൃതത്തിനും ഇംഗ്ലീഷ് ഒഴികെയുള്ള മറ്റു വിഷയങ്ങള്‍ക്കും ഒന്നാം റാങ്ക് തീര്‍ത്ഥരാമനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.