Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീപാര്‍വതിക്കും വേണം ഭൂതഗണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:18 am IST
in Samskriti

ഭഗവാന്‍ മഹാവിഷ്ണു ഭക്തരെ രക്ഷിക്കാനും ദുഷ്ടരെ നിഗ്രഹിക്കാനുമായി പല അവതാരങ്ങളും എടുത്തതായി എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ ശ്രീഗണേശന്‍ ഇങ്ങനെ ദുഷ്ടനിഗ്രഹത്തിനായി അവതാരങ്ങള്‍ സ്വീകരിച്ചുവെന്നറിയുന്നവര്‍ കുറവായിരിക്കും. ശ്രീഗണേശന്റെ അവതാരങ്ങളും ലക്ഷ്യങ്ങളും വളരെ രസകരമാണ്. ആദ്യം വിനായകനെക്കുറിച്ച് ചിന്തിക്കാം.

ശ്രീകൈലാസത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാടു ഭൂതഗണങ്ങളുണ്ട്. നന്ദികേശ്വരനാണ് ഇവരുടെ നായകന്‍. ശ്രീപരമേശ്വരന്റെ വാഹനമെന്ന ചെറിയ ഒരു തലക്കനം ആശാനുണ്ട്. ആരും അതിനെ ചോദ്യം ചെയ്യാറില്ലെങ്കിലും അവിടവിടെ ചില അടക്കം പറച്ചിലുകളുണ്ട്.

ശ്രീപാര്‍വതിയുടെ തോഴിമാരാണ് ജയയും വിജയയും. അവര്‍ ദേവിയോട് സ്വകാര്യമായി ആവശ്യപ്പെട്ടു. ”ദേവി, അവിടുത്തെ സേവനകാര്യങ്ങള്‍ക്കായി കുറച്ചുഭൂതഗണങ്ങളുടെ ആവശ്യമുണ്ട്.”

ദേവി: അതെന്തിനാ, ഇവിടെ ആവശ്യത്തിന് ഭൂതഗണങ്ങളുണ്ടല്ലോ?

പറഞ്ഞുവന്ന കാര്യം ദേവിയും ചിന്തിച്ചതാണെങ്കിലും അറിയാത്ത ഭാവത്തിലായിരുന്നു ശ്രീപാര്‍വതി.

തോഴിമാര്‍: ഇപ്പോഴുള്ള ഭൂതഗണങ്ങളെല്ലാം ശ്രീപരമേശ്വരന്റെ ഭൂതങ്ങളല്ലെ. അവര്‍ക്ക് എപ്പോഴും കൂറും കടപ്പാടും ശിവഭഗവാനോടു മാത്രമാണ്. അവരാരും ദേവിയുടെ ആജ്ഞാപാലകരല്ല.

ശ്രീപാര്‍വതി: നിങ്ങള്‍ക്കങ്ങനെ തോന്നിയോ? എന്നാല്‍ ആലോചിക്കാം.ഒരുനാള്‍ ശ്രീപാര്‍വതി കുളിക്കടവിലേക്ക് പോവുകയായിരുന്നു. നന്ദികേശ്വരനെ കാവലിന് ചുമതലപ്പെടുത്തി.

ദേവി: ഞങ്ങള്‍ കുളിക്കാന്‍ പോവുന്നു. കുളിക്കടവിലേക്ക് ആരും വരാതെ നന്ദികേശ്വരന്‍ കാവലുണ്ടാകണം. ആരുതന്നെ വന്നാലും കടത്തിവിടരുത്.

നന്ദികേശ്വരന്‍ സമ്മതിച്ചു കാവല്‍നില്‍പാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ലോകരക്ഷകനായ ശ്രീപരമേശ്വരന്റെ വരവായി. ജനങ്ങളുടെ പരാതികളൊക്കെ പരിഹരിച്ചുകൊണ്ടിരിക്കെ ഇടക്ക് അല്‍പം സമയം കിട്ടിയപ്പോള്‍ പാര്‍വതീ ദേവിയെ ഒന്നു കാണണമെന്ന് തോന്നി. ഭഗവാനറിയാം ഭഗവാന്റെ ശക്തി ദേവിതന്നെയെന്ന്. ശ്രീപരമേശ്വരനെക്കണ്ടപ്പോള്‍ നന്ദികേശ്വരന്‍ വണങ്ങി. ശ്രീപാര്‍വതി കാവലേല്‍പ്പിച്ച കാര്യം നന്ദി മറന്നുവോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.