Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമചരിത മാനസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 08:43 pm IST
in Samskriti

ഭക്തകവി തുളസീദാസിന്റ ഹനുമാന്‍ ചാലീസ വളരെ വിശേഷപ്പെട്ട കൃതിയാണ്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിത്യവും ഭക്തിപുരസ്സരം ഭഗവാന്റെ മുന്‍പില്‍ പാരായണം ചെയ്യാറുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രമാണ് ആഞ്ജനേയന്‍ അല്ലെങ്കില്‍ ഹനുമാന്‍. ഹൈന്ദവ വിശ്വാസ പ്രകാരം സപ്ത ചിരംജീവികളില്‍ ഒരാളുമാണ്.

അഞ്ജനയുടെ വാനരപുത്രനായി ത്രേതായുഗത്തിലാണ് ഹനുമാന്‍ ജനിച്ചത്. ശാപത്താല്‍ വാനരയാകേണ്ടി വന്ന അഞ്ജന ഒരു അപ്‌സരസ്സായിരുന്നു. ശിവന്റെ അവതാരത്തെ പ്രസവിക്കുന്ന നേരം പഴയ രൂപം തിരിച്ചുകിട്ടും എന്നായിരുന്നു ശാപമോക്ഷം.

ഹനുമാന്‍ സ്തുതിമനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠംവാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം മനസാസ്മരാമി

മനസ്സിനെ ജയിച്ചവനും കാറ്റിനു തുല്യമായ വേഗതയുള്ളവനും ഇന്ദ്രിയങ്ങളെ ജയിച്ചവനും വായു ഭഗവാന്റെ പുത്രനും വാനര സമൂഹത്തെ നയിക്കുന്ന ശ്രീരാമചന്ദ്രന്റെ ദൂതനുമായ അങ്ങയെ മനസ്സില്‍ സ്മരിക്കുന്നു.

അവലോകനി ബോല്‍ നിമിലനി’പ്രീതി പരസ്പര്‍ഹാസ്ഭായപ് ഭലി ചഹു ബന്ധുകിജല്‍ മാധുരി സുബാസ്

സഹോദരന്‍മാരായ രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും പരസ്പരം നോക്കുന്നതും സംസാരിക്കുന്നതും ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും.

ആരെയും അതിശയിപ്പിക്കത്തക്കതാണ് അവരുടെ സഹോദരത്വം ആത്മാര്‍ത്ഥമായ സ്‌നേഹം ശുദ്ധജലത്തിന്റെ പവിത്രതയ്‌ക്കു തുല്യമാണ്.  ഇവിടെ കവി പറയുന്നത് ശുദ്ധജലത്തിലെ പവിത്രത അതായത് നാലു സഹോദരന്‍മാരുടേയും മനസ്സ് തെളിനീരു പോലെ ശുദ്ധമാണ്. അതുകൊണ്ടാണ് അവര്‍ക്ക് പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നത്.

മജ്ജഹി സജ്ജന്‍ ബൃന്ദ് ബഹുപാവന്‍ സകുജുനീര്‍ജപഹിരാമ് ധരി ധ്യാന്‍ ഉര്‍സുന്ദര്‍ സ്വാമ് സരീര്‍

രാമായണത്തില്‍ പുണ്യനദിയായ സരയുവിന് വളരെ പ്രാധാന്യമുണ്ട്. എന്നും കുറെ പുരുഷന്മാര്‍ സരയുവില്‍ മുങ്ങിക്കുളിക്കുമ്പോള്‍ അവരുടെ മനസ്സിലേക്ക് ശ്രീരാമചന്ദ്രന്റെ രൂപം പതിയുന്നു. അപ്പോള്‍ അവര്‍ രാമ രാമ എന്ന് ഉച്ഛരിക്കുന്നു.’ കവി ഇവിടെ യഥാര്‍ത്ഥ ഭക്തിയെ നമ്മുടെ മുമ്പില്‍ തുറന്നു കാണിക്കുകയാണ് ശ്രീരാമനോടുള്ള ഭക്തി കൊണ്ടാണ് ആ നദിയില്‍ കുളിക്കുമ്പോള്‍ രാമന്റെ രൂപം മനസ്സില്‍ കടന്നു വരുന്നതെന്ന്. കളങ്കമില്ലാത്ത ഭക്തിയെങ്കില്‍ ഈശ്വര കടാക്ഷം ലഭിക്കുമെന്ന് കവി ഈ വരികളിലൂടെ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.