കൊച്ചി: ഡ്രൈഡോക്കുണ്ടാക്കുന്നതിനുള്പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ ഓഹരി വില്‍ക്കുന്ന കൊച്ചിന് ഷിപ്യാഡ് ഔപചാരികമായി സെബിയുടെ അനുമതി തേടി. 1350 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് നേടാനാണ് പദ്ധതി.
ഓഹരി വില്‍പ്പന 2015 നവംബറില്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി അംഗീകരിച്ചിരുന്നു. സെബിയുടെ അനുമതി വൈകില്ല. ഏപ്രില്‍ ആദ്യം ഓഹരി വില്‍പ്പനയുടെ നപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സിഎസ്എല്‍ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: